നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

  • ജനനം                                  :1939 മാര്ച്ച് 22ന് 
  • പിതാവ്‌                                 :അഹ്മദ്‌ ഹാജി                      
  • വീട്ടുപേര്                               :ആലങ്ങാപൊയില്‍ 
  • മാതാവ്‌                                 :കുഞ്ഞിമ്മ ഹജ്ജുമ്മ
  • പ്രാഥമിക പഠനം                  :കാന്തപുരം എ എം എല്‍ പി സ്കൂളില്‍
  • ഖുര്‍ആന്‍ പഠനം                   :പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്ന്
  • പ്രധാന ഗുരുക്ക൯മാ൪            :കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ .
  • ബാഖിയാത്തില്‍ നിന്നുള്ള ഗുരുനാഥ൯മാര്‍ :ശൈഖ് ഹസ൯ ഹസ്റത്ത്, മുഹമ്മദ്‌ അബൂബക്ക൪ ഹസ്റത്ത്, അബ്ദുല്‍ ജബ്ബാ൪ ഹസ്റത്ത്, സഈദ്‌ ഹസ്റത്ത്, മീറാ൯ ഹസ്റത്ത്  
  • ബാഖവി ബിരുദം                   :1963
  • മുദരിസ്                                :മങ്ങാട്, കോളിക്കല്‍, കാന്തപുരം എന്നിവിടങ്ങളില്‍
  • മര്കസ് ശരീഅത്ത് കോളജില്‍ :   1981ല്‍ പ്രി൯സിപ്പലായി സേവനം ആരംഭിച്ചു
  • സമസ്ത കേന്ദ്ര മുശാവറ അംഗം  : 1974ല്‍
  • കോഴിക്കോട്‌ ജില്ലാ സംയുക്ത ഖാളിയായി:1993ല്‍   

  • അവാര്‍ഡുകള്‍ 


  • 1992 :മികച്ച സാമൂഹിക പ്രവര്‍ത്തകന് റാസല്‍ഖൈമ ഇസ്ലാമിക്‌ അക്കാദമി അവാര്‍ഡ്‌.
  • 2000 മികച്ച വിദ്യാഭ്യാസ സാമൂഹിക സേവനങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ അവാര്‍ഡ്‌.
  • 2005 നവംബര്‍ : മികച്ച ഇസ്ലാമിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും അനാഥകളുടെ സംരക്ഷണത്തിനും അബുദാബി ഹാമില്‍ അല്‍ ഗയ്ത് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌.
  • 2006 നവംബര്‍ : മാക് ഇന്‍ഡോ അറബ് ഇസ്ലാമിക്‌ പേഴ്സണാലിറ്റി അവാര്‍ഡ്‌
  • 2008 ഡിസംബര്‍ : ഇസ്ലാമിക പൈതൃകവും പാരംബര്യത്തനിമയും പരിരക്ഷിക്കുന്നതിന് സൗദിഅറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക്‌ ഹെറിറ്റേജ് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ്‌
  • 2009 ആഗസ്റ്റ്‌ :ശൈഖ്‌ മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ അവാര്‍ഡ്‌ .തമിഴ്നാട്ടിലെ കായല്‍പട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന ഏര്‍പ്പെടുത്തിയത്‌.
  • 2009 ജൂലായ് : മതസൗഹാര്‍ദ്ദത്തിനും ജീവകാരുണ്യ പ്രവര്ത്തനങ്ങള്‍ക്കുമുള്ള ശ്രീ ചിത്തിരതിരുനാള്‍ അവാര്‍ഡ്‌. കൊട്ടിയം മയ്യനാട് ഉമ്മുല്‍ മുഉമിനീന്‍ ചാരിറ്റബിള്‍ സൊസൈറ്റി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്‌.