ഒന്ന്‍, ജിബ്‌രീല്‍ (അ)
അല്ലാഹുവില്‍ നിന്നുള്ള വഹ് യ് പ്രവാചകന്‍ മാരിലേക്ക് എത്തിച്ചുകൊടുക്കുക .
രണ്ട്, മീക്കാഈല്‍ (അ)
മഴ,കാറ്റ്,ഇടി.മിന്ന്‍,വെള്ളം,ആഹാരം എന്നിവയുടെ ചുമതല.
മൂന്ന്‍,ഇസ്രാഫീല്‍ (അ)
അന്ത്യ നാളില്‍ സൂര്‍ എന്നാ കാഹളം ഊതാന്‍ എല്പിക്കപ്പെട്ടിരിക്കുന്നു.
നാല്,അസ്രാഈല്‍ (അ)
റൂഹിനെ (ആത്മാവിനെ) പിടിക്കാന്‍ എല്പ്പിക്കപ്പെട്ടിരിക്കുന്നു.
അഞ്ച്,ആര്‍ ,മുന്കര്‍ ,നകീര്‍ (അ)
ഖബറിലെ ചോദ്യം ചെയ്യല്‍ .
ഏഴ്,എട്ട്, റകീബ് ,അതീദ്(അ)
മനുഷ്യരുടെ നന്മയും തിന്മയും രേഖപെടുത്താന്‍ എല്പിക്കപെട്ടവര്‍.
ഒന്‍പത്,മാലിക്(അ)
നരകത്തിന്‍റെ മേല്‍നോട്ടം എല്പ്പിക്കപെട്ടവര്‍
പത്ത്,റിള് വാന്‍ (അ)
സ്വര്‍ഗ്ഗത്തിന്‍റെ മേല്‍നോട്ടം എല്പ്പിക്കപ്പെട്ടവര്‍ .
No comments:
Post a Comment