നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഇരുപത്തിഅഞ്ചു നബിമാര്‍

വിശുദ്ധ ഖുര്‍ആനില്‍ പേരുപറഞ്ഞ ഇരുപത്തിഅഞ്ചു നബിമാര്‍

1-ആദം (അ)
2-ഇദ്രീസ് (അ)
3-നൂഹ് (അ)
4-ഹൂദ്‌ (അ)
5-സ്വലിഹ് (അ)
6-ഇബ്രാഹിം (അ)
7-ലൂത്വ് (അ)
8-ഇസ്മാഈല്‍ (അ)
9-ഇസ്ഹാഖ്‌ (അ)
10-യഅഖൂബ് (അ)
11-യൂസുഫ്‌ (അ)
12-അയ്യൂബ് (അ)
13-ശുഐബ്‌ (അ)
14-ഹാറൂന്‍ (അ)
15-ദുല്‍കിഫ്ല്‍ (അ)
16-മൂസ (അ)
17-അല്‍യസഅ (അ)
18-ദാവൂദ്‌ (അ)
19-സുലൈമാന്‍ (അ)
20-ഇല്‍യാസ് (അ)
21-യൂനുസ്‌ (അ)
22-സകരിയ്യ(അ)
23-യഹ് യാ (അ)
24-ഈസാ (അ)
25-മുഹമ്മദ്‌ മുസ്തഫാ (സ)
*********************************

No comments:

Post a Comment