നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

അശുദ്ധികള്‍

അശുദ്ധികള്‍ രണ്ടു വിധം

  1. ചെറിയ അശുദ്ധി 
  2. വലിയ അശുദ്ധി
ചെറിയ അശുദ്ധിയില്‍ നിന്ന്ശുദ്ധിയാകാന്‍ വുളു ചെയ്യുകയും,വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാകാന്‍ കുളിക്കുകയും വേണം.രണ്ടിനും ഫര്‍ള്,ശര്‍ത്,സുന്നത്ത് എന്നിങ്ങനെയുള്ള ചില നിബന്ധനകള്‍ ഉണ്ട്.

No comments:

Post a Comment