നബി (സ) ഒരിക്കല്‍ സ്വഹാബത്തിനോടൊപ്പം ഇരിക്കുകയായിരുന്നു.ഒരു അപരിചിതന്‍ ആ സദസ്സിലേക്ക് വന്നു.നബി തങ്ങളുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു."അല്ലാഹുവിന്‍റെ റസൂലേ എന്താണ് ഈമാന്‍ എന്ന്എനിക്ക് പറഞ്ഞു തന്നാലും" നബി (സ) പറഞ്ഞു. الايمان ان تؤمن بالله و ملائكته وكتبه و رسله واليوم الاخر والقدر
خيره و شره منالله تعالى
ഒന്ന്‍,അല്ലാഹുവിനെ കൊണ്ട് വിശ്വസിക്കലാണ് .
രണ്ട്, മലക്കുകളെ കൊണ്ടുള്ള വിശ്വാസമാണ്
മൂന്ന്‍, കിതാബുകളെ കൊണ്ടുള്ള വിശ്വാസമാണ്
നാല്, പ്രവാചകന്മാരെ കൊണ്ടു വിശ്വസിക്കലാണ്
അഞ്ച്, അന്ത്യ നാളില്‍ വിശ്വസിക്കലാണ്
ആറാമതായി നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കലാണ്.
No comments:
Post a Comment