നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

സയ്യിദ്‌ ഫസല്‍ പൂക്കോയതങ്ങള്‍

പ്രഗല്‍ഭപണ്ഡിതനും ഇസ്ലാമിക പരിഷ്കര്‍ത്താവുമായിരുന്നു. മമ്പുറം തങ്ങളുടെ മകന്‍ സയ്യിദ്‌ ഫസല്‍ പൂക്കോയതങ്ങള്‍. തന്‍റെ പിതാവിന്‍റെ കാല്‍പാടുകള്‍ പിന്തുടര്‍ന്നുകൊണ്ട്‌ സമുദായമധ്യത്തില്‍ ഫസല്‍ പൂക്കോയതങ്ങള്‍ സേവനം ചെയ്തു.ബ്രിട്ടന്‍റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത തങ്ങളെ അവര്‍ പിതാവിനെ പോലെതന്നെ ശത്രുവായി കണ്ടു.
മതസൗഹാര്‍ദത്തിന്‍റെ വക്താവായ ഫസല്‍ തങ്ങളെ വകവരുത്തലിലൂടെ കലാപമുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ പദ്ധതിയിട്ടു. കാര്യങ്ങള്‍ ഗ്രഹിച്ച ഫസല്‍ പൂക്കോയതങ്ങള്‍ സ്വയം നാടുവിട്ടു അറേബ്യയിലേക്ക് പോയി.
വളരെക്കാലം മക്കയില്‍ താമസിച്ച അദ്ദേഹം യമന്‍ ഗവര്‍ണര്‍ പദവി അലങ്കരിച്ചു.തുര്‍ക്കി ഖലീഫയുടെ ഉപദേഷ്ടാവ് പദവി വരെ അലങ്കരിച്ച ആ പണ്ഡിതവര്യര്‍ ഹി: 1318 ല്‍ കോണ്‍സ്റ്റാന്‍ഡിനോപ്പിളില്‍ വച്ച് വഫാതായി.

No comments:

Post a Comment