നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഇന്ത്യ -2

  • ഇന്ത്യയുടെ ദേശീയ പതാകയിലെ നിറങ്ങള്‍ : കുങ്കുമം, വെള്ള, പച്ച 
  • കുങ്കുമ നിറം  സൂചിപ്പിക്കുന്നത്   :   അഖണ്ഡത, ധൈര്യം, ശക്തി
  • വെള്ള  നിറം സൂചിപ്പിക്കുന്നത്    :  ശാന്തി, സമാധാനം
  • പച്ച നിറം സൂചിപ്പിക്കുന്നത്          :  സമൃദ്ധി 
  • ഇന്ത്യന്‍  ഭരണഘടന ദേശീയ പതാകയെ അന്ഗീകരിച്ചത് :1947 ജൂലൈ 22
  • ഇന്ത്യയുടെ ദേശീയ ഭാഷ                  : ഹിന്ദി
  • ഇന്ത്യയുടെ ദേശീയ മൃഗം                 :  കടുവ    
  • ഇന്ത്യയുടെ ദേശീയ പക്ഷി                : മയില്‍
  • ഇന്ത്യുടെ ദേശീയ പുഷ്പം               : താമര 
  • ഇന്ത്യയുടെ ദേശീയ വൃക്ഷം             : ആല്‍മരം  
  • ഇന്ത്യയുടെ ദേശീയ ഗെയിം              : ഹോക്കി 
  • ഇന്ത്യയുടെ ദേശീയ ഫലം                  : മാമ്പഴം 
  • ഇന്ത്യയുടെ ദേശീയ ജല ജീവി         : ഗംഗാ ഡോള്‍ഫിന്‍ 
  • ഇന്ത്യയുടെ ദേശീയ നദി                     : ഗംഗ
  • ഇന്ത്യയുടെ ദേശീയ ചിഹ്നം               : അശോക സ്തംഭം
  • ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് :രവീന്ദ്രനാഥ ടാഗോര്‍
  •  ഇന്ത്യയുടെ ദേശീയഗാനം അന്ഗീകരിച്ചത്:1950 ജനുവരി 24

No comments:

Post a Comment