നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍


  • ജവഹർലാൽ നെഹ്‌റു   : ഓഗസ്റ്റ് 15, 1947 മുതല്‍  മേയ് 27 -1964
  • ഗുൽസാരിലാൽ നന്ദ     : മേയ് 27, 1964  മുതല്‍   ജൂൺ 9, 1964
  • ലാൽ ബഹാദൂർ ശാസ്ത്രി  : ജൂൺ 9, 1964 മുതല്‍ ജനുവരി 11, 1966
  • ഗുൽസാരിലാൽ നന്ദ     : ജനുവരി 11, 1966 മുതല്‍ ജനുവരി 24, 1966
  • ഇന്ദിരാ ഗാന്ധി             : ജനുവരി 24, 1966  മുതല്‍  മാർച്ച് 24, 1977
  • മൊറാർജി ദേശായി       : മാർച്ച് 24, 1977  മുതല്‍ ജൂലൈ 28, 1979
  • ചരൺ സിംഗ്               : ജൂലൈ 28, 1979  മുതല്‍  ജനുവരി 14, 1980
  • ഇന്ദിരാ ഗാന്ധി              : ജനുവരി 14, 1980  മുതല്‍   ഒക്ടോബർ 31, 1984
  • രാജീവ് ഗാന്ധി              : ഒക്ടോബർ 31 1984   മുതല്‍  ഡിസംബർ 2, 1989
  • വിശ്വനാഥ് പ്രതാപ് സിംഗ്  :ഡിസംബർ 2,1989 മുതല്‍ നവംബർ 10, 1990
  • ചന്ദ്രശേഖർ                  :നവംബർ 10, 1990  മുതല്‍ ജൂൺ 21, 1991
  • പി വി നരസിംഹ റാവു    : ജൂൺ 21, 1991   മുതല്‍   മേയ് 16, 1996
  • എ ബി വാജ്‌പേയി         : മേയ് 16, 1996  മുതല്‍   ജൂൺ 1, 1996
  • എച്ച് ഡി ദേവഗൌഡ    :  ജൂൺ 1, 1996 മുതല്‍  ഏപ്രിൽ 21, 1997
  • ഐ കെ ഗുജ്റാൾ           :  ഏപ്രിൽ 21, 1997  മുതല്‍   മാർച്ച് 19, 1998
  • എ ബി വാജ്‌പേയി          : മാർച്ച് 19, 1998   മുതല്‍    മേയ് 22, 2004
  • മൻമോഹൻ സിംഗ്          :  മേയ് 22, 2004   മുതല്‍ 2009  
  • മൻമോഹൻ സിംഗ്          : 2009  മുതല്‍

No comments:

Post a Comment