നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

നബി(സ)യുടെ പിതാമഹന്മാര്‍


  1. അബ്ദുല്ല
  2. അബ്ദുല്‍ മുത്ത്വലിബ്
  3. ഹാശിം
  4. അബ്ദുമനാഫ്
  5. ഖുസ്വയ്യ്
  6. കിലാബ്
  7. മുര്‍റത്ത്
  8. കഅ്ബ്
  9. ലുഅയ്യ്
  10. ഗാലിബ്
  11. ഫിഹ്ര്‍
  12. മാലിക്ക്
  13. നള്ര്‍
  14. കിനാന
  15. ഖുസൈമ
  16. മുദ്രിക
  17. ഇല്‍യാസ്
  18. മുളര്‍
  19. നിസാര്‍
  20. മഅദ്ദ്
  21. അദ്നാന്‍


) عبد الله بن عبد المطلب بن هاشم بن عبد مناف بن قصي بن كلاب بن مرة بن كعب بن لؤي بن غالب بن فهر بن مالك بن النضر بن كنانة بن خزيمة بن مدركة بن إلياس بن مضر بن نزار بن معد بن عدنان(


No comments:

Post a Comment