നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

നബി(സ)യുടെ സന്താനങ്ങള്‍


പേര് മാതാവ്‌
ഖാസിം ഖദീജാബീവി (റ)
അബ്ദുല്ല ഖദീജാബീവി (റ)
ഇബ്രാഹിം മാരിയ്യത്തുല്‍ ഖിബ്ത്വിയ്യ (റ)
സൈനബ് ഖദീജാബീവി (റ)
റുഖയാ ഖദീജാബീവി (റ)
ഉമ്മുകുല്‍സൂം ഖദീജാബീവി (റ)
ഫാത്വിമ ഖദീജാബീവി (റ)

  • നബി(സ)യുടെ ജീവിതകാലത്ത് മരണപ്പെട്ട മക്കള്‍ 

ആണ്‍കുട്ടികളില്‍ നിന്ന്:
ഖാസിം, അബ്ദുല്ല : ശൈശവത്തില്‍ മരണപ്പെട്ടു.

 പെണ്‍കുട്ടികളില്‍ നിന്ന്:
സൈനബ, റുഖിയ, ഉമ്മുകുൽസൂം

  • ഫാത്തിമ ബീവി വാഫാതായത്  :  നബി(സ)യുടെ വഫാതിനു ശേഷം ഏകദേശം ആറു മാസം ആയപ്പോള്‍

  • നബി (സ) ദത്തുപുത്രനാക്കിയത് ആരെ:
സൈദ്ബ്നു ഹാരിസിനെ

(അടിമയായ സൈദ്ബ്നു ഹാരിസിനെ ഖദീജാബീവി വിലക്കുവാങ്ങി നബിക്കു ദാനം ചെയ്യുകയും നബി (സ) സൈദിനെ സ്വതന്ത്രനാക്കിയ ശേഷം ദത്തെടുക്കുകയുമാണുണ്ടായത്.)

No comments:

Post a Comment