നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഏഴു ഖാരിഉകള്‍

പ്രസിദ്ധരായ ഏഴു ഖാരിഉകള്‍:

  1. നാഫിഅ് (റ) ‏- മദീന
  2. അബ്ദുല്ലാഹിബ്നു കസീര്‍ (റ) ‏- മക്ക
  3.  അബൂ അംറ് (റ) – ബസ്വറ 
  4. ഇബ്നു ആമിര്‍ (റ) ‏- സിറിയ
  5.  ആസ്വിം (റ) – കൂഫ 
  6.  അലിയ്യുബ്നു ഹംസതുല്‍ കസാഇ (റ) ‏- കൂഫ
  7.  അലിയ്യുല്‍ കൂഫി (റ)

No comments:

Post a Comment