നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കേരളം-1

  •   കേരള സംസ്ഥാനം രൂപീകൃതമായത് 
    1956 നവംബർ 1.

  •  കേരളത്തില്‍ ജനസംഖ്യ  കൂടുതലുള്ള ജില്ല
  1.  ഒന്നാം സ്ഥാനം :   മലപ്പുറം
  2. രണ്ടാം  സ്ഥാനം : തിരുവനന്തപുരം
  3. മൂന്നാം സ്ഥാനം:  എറണാകുളം

  • കേരളത്തില്‍  ജനസംഖ്യ കുറവുള്ള ജില്ല:
  1.  ഒന്നാം സ്ഥാനം :   വയനാട്‌
  2. രണ്ടാം  സ്ഥാനം : ഇടുക്കി
  3. മൂന്നാം സ്ഥാനം:  കാസര്‍ഗോഡ്

  •  കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല
 ആലപ്പുഴ
  •  കേരളത്തില്‍ ജനസാന്ദ്രത കുറഞ്ഞ ജില്ല
ഇടുക്കി
  • കേരളത്തില്‍  ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
പാമ്പാടുംപാറ
  • കേരളത്തിലെ  ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി
ആര്‍.ശങ്കര്‍

No comments:

Post a Comment