നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഈമാന്‍ കാര്യം

നബി (സ) ഒരിക്കല്‍ സ്വഹാബത്തിനോടൊപ്പം ഇരിക്കുകയായിരുന്നു.ഒരു അപരിചിതന്‍ ആ സദസ്സിലേക്ക് വന്നു.നബി തങ്ങളുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു."അല്ലാഹുവിന്‍റെ റസൂലേ എന്താണ് ഈമാന്‍ എന്ന്എനിക്ക് പറഞ്ഞു തന്നാലും

" നബി (സ) പറഞ്ഞു. الايمان ان تؤمن بالله و ملائكته وكتبه و رسله واليوم الاخر والقدر خيره و شره منالله تعالى 

ഈമാന്‍ എന്നാല്‍
  1. ഒഅല്ലാഹുവിനെ കൊണ്ട് വിശ്വസിക്കലാണ് . 
  2. മലക്കുകളെ കൊണ്ടുള്ള വിശ്വാസമാണ് 
  3. കിതാബുകളെ കൊണ്ടുള്ള വിശ്വാസമാണ് 
  4. പ്രവാചകന്മാരെ കൊണ്ടു വിശ്വസിക്കലാണ് 
  5. അന്ത്യ നാളില്‍ വിശ്വസിക്കലാണ് 
  6. നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കലാണ്.

No comments:

Post a Comment