നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഓവുങ്ങല്‍ അബ്ദുറഹ്മാ൯ മുസ്ലിയാ൪

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1934 നവംബ൪ 14ന് രജിസ്റ്റ൪ ചെയ്യുമ്പോള്‍ 28--ാം നമ്പറുകാരനാണ് അബ്ദുറഹ്മാ൯ മുസ്ലിയാ൪, 1896ല്‍ ഓവുങ്ങല്‍ കുഞ്ഞാലി ഹാജിയുടെ മകനായി ജനിച്ചു. ഫാത്വിമയാണ് ഉമ്മ. നാലകത്ത്‌ മരക്കാരുട്ടി മുസ്ലിയാ൪, യുസുഫല്‍ ഫള്ഫരി എന്നിവരാണ് ഗുരുദൂത൪. 1921ല്‍ എം എഫ് ബി ബിരുദം നേടി. പറവണ്ണ, ചെമ്മങ്കടവ്, മഞ്ചേരി, ലാല്പേ ട്ട എന്നിവിടങ്ങളില്‍ സേവനം ചെയ്തു. ഓടക്കല്‍ അബ്ദുറഹ്മാ൯കുട്ടി മുസ്ലിയാ൪ അടക്കം നിരവധി പണ്ഡിതരെ വാ൪ത്തെടുത്തു. 1976ല്‍ മരണപ്പെട്ടു. മഞ്ചേരി പള്ളിപ്പറമ്പിലാണ് ഖബ൪.

No comments:

Post a Comment