നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

തറക്കണ്ടി അബ്ദുറഹ്മാ൯ മുസ്ലിയാ൪

തറക്കണ്ടി എന്ന് പ്രസിദ്ധമായ അബ്ദുറഹ്മാ൯ മുസ്ലിയാ൪ 1880ല്‍ അബ്ദുള്ള മുസ്ലിയാരുടെ മകനായി ആയഞ്ചേരിയില്‍ ജനിച്ചു. കുഞ്ഞാമിനയാണ് മാതാവ്‌. 1916ല്‍ വെല്ലൂ൪ ബാഖിയാത്തില്‍ നിന്ന് ബിരുദം. കാസര്കോഞട്‌, കോടഞ്ചേരി, കൂട്ടായി, നാദാപുരം എന്നിവിടങ്ങളിലായിരുന്നു പഠനം. ശൈഖ് അഹമ്മദ്‌ ശീറാസി, വെളിയങ്കോട് തട്ടാങ്കര കുട്ട്യാമു മുസ്ലിയാ൪, പുതിയാപ്ല അബ്ദുറഹ്മാ൯ മുസ്ലിയാ൪, അബ്ദുല്‍ വഹാബ് ഹസ്രത്ത്‌ മുതലായവ൪ ഗുരുനാഥ൯മാരാണ്‌.
ശൈഖ് ഹസ൯ ഹസ്രത്ത്‌ (പാപ്പിനിശ്ശേരി), കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാ൪ എന്നിവ൪ ശിഷ്യ൯മാരില്‍ പ്രമുഖരാണ്. 1942ലാണ് മരണം.

No comments:

Post a Comment