നേടിയേടത്ത് കുഞ്ഞലവി ഹാജിയുടെ മകനായി 1971ല്‍ ജനിച്ചു. പ്രാഥമിക പഠനം സ്വന്തം നാട്ടില്‍ നിന്ന്. 1943ല്‍ ബാഖിയാത്തില്‍ നിന്ന് പഠനം പൂ൪ത്തിയാക്കി. കിടങ്ങയം ഇബ്രാഹീം മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ ഫള്ഫരി, അബ്ദുറഹീം ഹസ്രത്ത് എന്നിവ൪ ഗുരുനാഥ൯മാരാണ്. പെരിന്തല്മലണ്ണ, കൊടിഞ്ഞി, നിലമ്പൂ൪, ആനക്കയം എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. ഭാഷാ ശുദ്ധിയുള്ള പ്രസംഗകനായിരുന്നു. 1959 മുതല്‍ 1962 വരെ സുന്നി യുവജന സംഘത്തിന്റെു പ്രസിടന്റ്ല.
1954ല്‍ സമസ്തയില്‍ അംഗത്വം. അല്ബസയാ൯ അറബി മലയാള മാസികയുടെ സഹപത്രാധിപരായിരുന്നു. തന്റെ് ഗുരുവര്യ൯ അബ്ദുല്‍ ഖാദി൪ ഫള്ഫരിയുടെ മകള്‍ റാബിയയായിരുന്നു ഭാര്യ. സന്താനങ്ങള്‍ ഉള്ളതായി വിവരമില്ല. 1979 സെപ്തംബറില്‍ അദ്ദേഹം മരണപ്പെട്ടു. പൂന്താവനം ജുമുഅത്ത് പള്ളിയുടെ സമീപമാണ് ഖബ൪.
No comments:
Post a Comment