പരുതിനി മുഹമ്മദിന്റെം മകനായി 1924 ഏപ്രില്‍ നാലിനാണ് ജനനം. മറിയുമ്മയാണ് മാതാവ്. പി.കമ്മദ് മൊല്ലയാണ് ഒന്നാമത്തെ ഗുരു. പി.അലവി മുസ്‌ലിയാ൪,സി കെ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാ൪, കിടങ്ങഴി ഇ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാ൪ എന്നിവരാണ് ഗുരു നാഥ൯മാ൪.
ചെറുവണ്ണൂ൪, പട്ടര്കുണളം എന്നിവിടങ്ങളില്‍ പഠനം. കൊടുവള്ളിയില്നിുന്ന് സമസ്തയുടെ മുഫത്തിശായി ജോലിയില്‍ പ്രവേശിച്ചു. ഖു൪ആ൯ നിയമ പ്രകാരം പഠിപ്പിക്കുന്ന ഗുരുവായി മാറുകയായിരുന്നു. കേരളത്തിന്റെി ഒരറ്റം മുതല്‍ മറ്റേ അറ്റം വരേ സമസ്ത്തക്കു കീഴില്‍ ട്രെയ്നിങ്ങും ഹിസ്ബ് ക്ലാസും നടത്തി. പതിനായിരക്കണക്കിന് ശിഷ്യ൯മാരെ വാര്ത്തെ ടുത്തു. 1997 ഒക്ടോബറിലായിരുന്നു അന്ത്യം.
No comments:
Post a Comment