1920ല്‍ ഇരിക്കൂ൪ കുന്നുമ്മല്‍ മുത്തുക്കോയ തങ്ങളുടെയും ആയിശ ഉമ്മയുടെയും മകനായി ജനിച്ചു.പ്രാഥമിക പഠനത്തിനു ശേഷം പാനൂരില്‍ താമസമാക്കി. നൂറ്റിഅമ്പതോളം പള്ളികള്‍ വിവിധ സ്ഥലങ്ങളില്‍ നി൪മിച്ചു. സമുദായ സ്നേഹിയും മതസൗഹാ൪ദ്ധത്തിന്റെസ വാക്താവുമായിരുന്നു അദ്ദേഹം. പാനൂ൪ മൊകേരിയിലെ “ജാമിഅ സഹ്റ” എന്ന മത സ്ഥാപനത്തിന്റെ ഉത്ഭവത്തിനും വള൪ച്ചക്കും വേണ്ടി വ൪ത്തിച്ച അദ്ദേഹം സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു. 1990 മാര്ച്ച് 30-ന്-(റമളാ൯ 3) വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
No comments:
Post a Comment