നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

അബൂബക്ര്‍ സ്വിദ്ധീഖ് (റ)

  • പേര് : അബ്ദുള്ള 
  • പിതാവ്‌: അബൂഖുഹാഫ 
  • മാതാവ്‌: ഉമ്മുല്‍ ഖൈര്‍ 
  • ഗോത്രം: ബനുതൈം 
  • വയസ്സ് : അറുപത്തിമൂന്ന്                                                                                                                                                                                                                                                                                                                                                        
  • നബി(സ)യുടെ കാലത്ത് ഇസ്ലാം സ്വീകരിച്ച ആദ്യ പുരുഷന്‍
  • സ്വിദ്ദീഖ്‌: നബി(സ) പറഞ്ഞ എല്ലാം സത്യമാണെന്ന് സംശയമില്ലാതെ സ്വീകരിച്ചത്‌ കാരണം നല്‍കിയ സ്ഥാനപ്പേര്

No comments:

Post a Comment