നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഉമറുബ്നുല്‍ ഖത്വാബ് (റ)

  • പേര് :                      ഉമര്‍ 
  • പിതാവ്:               ഖത്വാബ്
  • മാതാവ്:                ഹന്‍തമ
  • വംശം:                    ബനൂ അദിയ്യ്
  • വയസ്സ് :                 അറുപത്തിമൂന്ന്                                                                                                                                                                                                                                                                                                                                 
  • രണ്ടാം  ഖലീഫ
  • ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ മുസ്ലിംകള്‍ കീഴടക്കി.
  •  ഗവര്‍ണര്‍മാര്‍ക്കു പുറമെ ഖാളിമാരെ നിയോഗിച്ചു.
  •  പട്ടാളക്കാരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു അവര്‍ക്ക് വേതനം നടപ്പിലാക്കി.
  •  ജസീറത്തുല്‍ അറബ് പൂര്‍ണ്ണ മുസ്ലിം രാജ്യമാക്കി.
  • ഹിജ്രവര്‍ഷം നടപ്പില്‍ വരുത്തി.
  • തറാവീഹ് നിസ്കാരം ഇമാമിന്റെനേത്രത്വത്തില്‍ നടപ്പാക്കി.
  • ഇസ്ലാമിക നാണയങ്ങള്‍ നടപ്പിലാക്കി.




No comments:

Post a Comment