നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഉസ്മാനുബ്നു അഫ്ഫാന്‍(റ)

  • പേര് :                   ഉസ്മാന്‍ 
  •  പിതാവ്:            അഫ്ഫാന്‍ 
  • മാതാവ്:             അര്‍വ വംശം: ബനൂ ഉമയ്യ 
  • വയസ്സ് :              എണ്‍പത്തി രണ്ട്
  • ഭരണം:               പന്ത്രണ്ടു വര്‍ഷക്കാലം                                                                     


  • നബി (സ്വ) യുടെ രണ്ടു പുത്രിമാരെ വിവാഹംചെയ്തു
  • റുഖിയ്യ (റ) യേയും അവരുടെ വഫാത്തിനു ശേഷം ഉമ്മുകുല്‍സൂം (റ) യേയും.
  • ബദര്‍ ഒഴികെയുള്ള  യുദ്ധങ്ങളില്‍ നബി(സ) യോടൊപ്പം പങ്കെടുത്തു.
  • പേര്‍ഷ്യന്‍ സാമ്രാജ്യം പൂര്‍ണ്ണമായും മുസ്ലിംകള്‍ക്ക്കീഴിലാക്കി.
  • കപ്പലുകള്‍ നിര്‍മ്മിച്ചു നാവികയുദ്ധം ആരംഭിച്ചു.
  • ജുമുഅഃക്ക്ഒന്നാം ബാങ്ക് കൂടി ഏര്‍പ്പെടുത്തി.

No comments:

Post a Comment