നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

അലിയ്യ് ബിന്‍ അബൂത്വാലിബ് (റ)

  • പേര് :                      അലി 
  • പിതാവ്:               അബൂത്വാലിബ് 
  • മാതാവ്:               ഫാത്വിമ
  • വംശം:                   ബനൂ ഹാശിം 
  • വയസ്സ് :                 അറുപത്തി മൂന്ന് 
  • ഭരണം:                  നാലു വര്‍ഷം 9 മാസം 

  • നബി (സ്വ) യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ മകന്‍
  • നബി (സ്വ) യുടെ പുത്രി  പാത്വിമ(റ) യുടെ ഭര്‍ത്താവ്‌
  • കുട്ടികളില്‍ നിന്ന് ആദ്യമായി ഇസ്ലാമിലേക്ക് വന്നു.പത്താം വയസ്സില്‍.

No comments:

Post a Comment