നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഇന്ത്യ-1


  1. ഇന്ത്യന്‍ രൂപയുടെ ചിഹ്നംരൂപകല്‍പന ചെയ്തത് : മുംബൈ ഐ ഐ ടി ഇന്ടസ്ട്രിയല്‍ ഡിസൈന്‍ സെന്ററിലെ ഡി.ഉദയകുമാര്‍ആണ്.
  2. ഇന്ത്യയിലെ   ആദ്യത്തെ റയില്‍വേ പാത :ബോംബ
  3. ഇന്ത്യയുടെ    ദേശീയ പൈത്രക മൃഗം: ആന
  4. ഇന്ത്യയിലെ  ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം:റയില്‍വേ
  5. ഇന്ത്യയിലെ  പ്രധാന ചെറുകിട വ്യവസായം:കൈത്തറി
  6. ഇന്ത്യയിലെ  ഏറ്റവും നീളം കൂടിയ നദി: ഗംഗ
  7. ഇന്ത്യയിലെ  ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത്‌:1857
  8. ഇന്ത്യയിലെ  ഏറ്റവും വലിയ പീഠഭൂമി:ഡക്കാന്‍
  9. ഇന്ത്യയിലെ  കറന്‍സി പ്രിന്റിംഗ് പ്രസ്സ്‌ സ്ഥിതി ചെയ്യുന്നത്:നാസിക്‌
  10. ഇന്ത്യയിലെ  ദേശീയ കലണ്ടര്‍ അംഗീകരിച്ചത്: 1957മാര്‍ച്ച്‌ 22
  11. ഇന്ത്യയിലെ  ഓര്‍ക്കിഡ്‌ സംസ്ഥാനം എന്നറിയപ്പെടുന്നത് :അരുണാചല്‍പ്രദേശ്
  12. ഇന്ത്യയിലെ  ഏറ്റവും കൂടുതല്‍ കുങ്കുമപ്പൂവ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം: ജമ്മുകശ്മീര്‍
  13. ഇന്ത്യയിലെ  ഏതു സംസ്ഥാനത്താണ് കുരുക്ഷേത്രം സ്ഥിതി ചെയ്യുന്നത്: ഹരിയാന
  14. ഇന്ത്യയിലെ  രാഷ്ട്രപതിയുടെ കാലാവധി: അഞ്ചുവര്‍ഷം
  15. ഇന്ത്യയിലെ  തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം: അസം
  16. ഇന്ത്യയിലെ  ഏറ്റവും പഴക്കം ചെന്ന എണ്ണ ശുദ്ധീകരണ ശാല: അസമിലെ ഡിഗ്ബോയ്‌
  17. ഇന്ത്യയിലെ  രാജ്യസഭാംഗങ്ങളുടെ  കാലാവധി: ആറുവര്ഷം
  18. ഇന്ത്യയിലെ  ആദ്യത്തെ വനിതാ കോളേജ് സ്ഥാപിച്ച സ്ഥലം : കൊല്‍ക്കത്ത
  19. ഇന്ത്യയിലെ  ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു: ദുര്‍ഗ്ഗ
  20. ഇന്ത്യയിലെ  ആദ്യ ഇന്റര്‍നെറ്റ്‌  പത്രം: ഫിനാന്‍ഷ്യല്‍ എക്സ്പ്രെസ്സ്
  21. ഇന്ത്യയിലെ  ധീരതക്കുള്ള പരമോന്നത സൈനിക ബഹുമതി: പരംവീര്‍ ചക്ര
  22. ഇന്ത്യയിലെ  ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിച്ചത്‌: 1556 ല്‍ ഗോവയില്‍
  23. ഇന്ത്യയിലെ  ആദ്യത്തെ നിയമ മന്ത്രി: ഡോ:ബി ആര്‍ അംബേദ്കര്‍
  24. ഇന്ത്യയിലെ  ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസര്‍:കിരണ്‍ബേദി
  25. ഇന്ത്യയിലെ  ഉരുക്ക് മനുഷ്യന്‍ എന്നറിയപ്പെടുന്നത്: സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍
  26. ഇന്ത്യയിലെ  ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളംസ്ഥിതി ചെയ്യുന്ന സംസ്ഥാനം : ജമ്മു കാശ്മീര്‍
  27. ഇന്ത്യയിലെ  ടൂറിസം വ്യാവസായികമായി ആദ്യം അംഗീകരിച്ച സംസ്ഥാനം: കേരളം
  28. ഇന്ത്യയിലെ  ആദ്യ പോളിയോ വിമുക്ത ജില്ല: പത്തനംതിട്ട
  29. ഇന്ത്യയിലെ ഏറ്റവുംവലിയ ലൈബ്രറി:നാഷണല്‍ ലൈബ്രറി കൊല്‍ക്കത്ത
  30. ഇന്ത്യയിലെ   ആദ്യത്തെ വനിതാ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി

No comments:

Post a Comment