നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഇ കെ അബുബക്കര്‍ മുസ്ലിയാര്‍

  • ജനനം              :1914 ല്‍ (ഹി. 1333)
  • പിതാവ്‌             :എഴുത്തച്ഛ൯കണ്ടി കോയട്ടി മുസ്ലിയാര്‍ 
  • മാതാവ്‌              :അടിയോട്ടില്‍ അബൂബക്ക൪ സാഹിബിന്റെ മകള്‍ ഫാത്തിമ(ബീവിക്കുട്ടി)
  • വീട്ടുപേര്            :എഴുത്തച്ഛ൯കണ്ടി 
  • ഭാര്യ                  : ഫാതിമ ഹജ്ജുമ്മ
  • മക്കള്‍               : അബ്ദുസ്സലാം, അബ്ദുറശീദ്‌ ,ആയിശ, ആമിന, ബീവി, നഫീസ, ഹലീമ
  • സഹോദരന്മാര്‍   :  ഇ. കെ ഉമ്മര്‍ മുസ്‌ലിയാര്‍ (ന. മ) , ഇ. കെ ഉസ്‌മാന്‍ മുസ്‌ലിയാര്‍ (ന. മ) ,ഇ. കെ അലി മുസ്‌ലിയാര്‍ (ന. മ) , ഇ. കെ അഹ്‌മദ്‌ മുസ്‌ലിയാര്‍ മുറ്റിച്ചൂര്‍ (ന. മ) , ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ (ന:.മ) ,ഇ. കെ അബ്ദുല്ല മുസ്‌ലിയാര്‍ 
  • സഹോദരിമാര്‍    : ആയിഷ, ആമിന
  • ഗുരുനാഥ൯മാ൪   :അബ്ദുല്‍ ഖാദി൪ ഫള്ഫരി, അഹ്മ്മദ്‌ കോയശ്ശാലിയാത്തി, പുതിയാപ്ല അബ്ദുറഹ്മാ൯ മുസ്ലിയാ൪,ശൈഖ് ആദം ഹസ്റത്ത്, അബ്ദുറഹീം ഹസ്റത്ത് 
  • പട്ടിക്കാട് ജാമിഅയുടെ പ്രി൯സിപ്പല്‍ : 1963മുതല്‍
  • കാസ൪ക്കോട് ജില്ലയിലെ പൂച്ചക്കാട്ട് മുദരിസ് :1977മുതല്‍ രണ്ടു വ൪ഷം
  • നന്തി ദാറുസ്സലാം അറബി കോളേജ്‌ പ്രിന്‍സിപ്പല്‍ :  1979മുതല്‍ വഫാത്  വരെ
  • വഫാത്              : 1996ഓഗസ്റ്റ്‌ 16 

No comments:

Post a Comment