- ജനനം :1939 മാര്‍ച്ച് 22ന്
- പിതാവ് :അഹ്മദ് ഹാജി
- വീട്ടുപേര് :ആലങ്ങാപൊയില്‍
- മാതാവ് :കുഞ്ഞിമ്മ ഹജ്ജുമ്മ
- പ്രാഥമിക പഠനം :കാന്തപുരം എ എം എല്‍ പി സ്കൂളില്‍
- ഖുര്‍ആന്‍ പഠനം :പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്ന്
- പ്രധാന ഗുരുക്ക൯മാ൪ :കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ .
- ബാഖിയാത്തില്‍ നിന്നുള്ള ഗുരുനാഥ൯മാര് :ശൈഖ് ഹസ൯ ഹസ്റത്ത്, മുഹമ്മദ് അബൂബക്ക൪ ഹസ്റത്ത്, അബ്ദുല്‍ ജബ്ബാ൪ ഹസ്റത്ത്, സഈദ് ഹസ്റത്ത്, മീറാ൯ ഹസ്റത്ത്
- ബാഖവി ബിരുദം :1963
- മുദരിസ് :മങ്ങാട്, കോളിക്കല്‍, കാന്തപുരം എന്നിവിടങ്ങളില്‍
- മര്‍കസ് ശരീഅത്ത് കോളജില്‍ : 1981ല്‍ പ്രി൯സിപ്പലായി സേവനം ആരംഭിച്ചു
- സമസ്ത കേന്ദ്ര മുശാവറ അംഗം : 1974ല്‍
- കോഴിക്കോട് ജില്ലാ സംയുക്ത ഖാളിയായി:1993ല്‍
- അവാര്‍ഡുകള്‍
- 1992 :മികച്ച സാമൂഹിക പ്രവര്ത്തകന് റാസല്‍ഖൈമ ഇസ്ലാമിക് അക്കാദമി അവാര്‍ഡ്.
- 2000 മികച്ച വിദ്യാഭ്യാസ സാമൂഹിക സേവനങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അവാര്‍ഡ്.
- 2005 നവംബര്‍ : മികച്ച ഇസ്ലാമിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും അനാഥകളുടെ സംരക്ഷണത്തിനും അബുദാബി ഹാമില്‍ അല്‍ ഗയ്ത് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്.
- 2006 നവംബര്‍ : മാക് ഇന്‍ഡോ അറബ് ഇസ്ലാമിക് പേഴ്സണാലിറ്റി അവാര്‍ഡ്
- 2008 ഡിസംബര്‍ : ഇസ്ലാമിക പൈതൃകവും പാരംബര്യത്തനിമയും പരിരക്ഷിക്കുന്നതിന് സൗദിഅറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ഹെറിറ്റേജ് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ്
- 2009 ആഗസ്റ്റ് :ശൈഖ് മുഹിയുദ്ദീന് അബ്ദുല്‍ ഖാദിര്‍ അവാര്‍ഡ് .തമിഴ്നാട്ടിലെ കായല്‍പട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന ഏര്‍പ്പെടുത്തിയത്.
- 2009 ജൂലായ് : മതസൗഹാര്‍ദ്ദത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ശ്രീ ചിത്തിരതിരുനാള്‍ അവാര്‍ഡ്. കൊട്ടിയം മയ്യനാട് ഉമ്മുല്‍ മുഉമിനീന്‍ ചാരിറ്റബിള്‍ സൊസൈറ്റി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
Ma sha allah
ReplyDelete