നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

പതി അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪

കറ്റാനം സ്വദേശി പതിയാരകത്ത് ശിഹാബുദ്ദീ൯ സാഹിബിന്റെ് മകനായി 1919ലാണ് പതി ജനിച്ചത്. ഓച്ചിറ വടക്കേപള്ളിയിലെ വാഴക്കാട൯ മുഹമ്മദ്‌ മുസ്ലിയാ൪ എന്നറിയപ്പെട്ടിരുന്ന വിളയില്‍ പറപ്പൂര്‍ മുഹമ്മദ്‌ മുസ്ലിയാരുടെ അടുത്ത്‌ നിന്ന് ദ൪സ് പഠനം നടത്തി.
സമസ്തയുടെ സെക്രട്ടറിയായിരുന്ന പറവണ്ണ മൊയ്തീ൯ കുട്ടി മുസ്ലിയാരുടെ ക്ഷണ പ്രകാരം തിരുവിതാംകൂറില്‍ നിന്നു പതി വടക്കോട്ടു പോന്നു.
തന്റെന ഗുരുവായ വാഴക്കാട൯ മുഹമ്മദ്‌ മുസ്ലിയാരുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. അതില്‍ ജനിച്ച കുഞ്ഞ് ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. പിന്നീട് ഭാര്യയും മരണമടഞ്ഞു. 1959 ഏപ്രില്‍ 30ന് (1378 ശഅബാ൯) രാത്രി ആ പണ്ഡിത വര്യ൯ വിട പറഞ്ഞു. ഓച്ചിറ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബ൪.

No comments:

Post a Comment