പ്രഗല്ഭനായ ക൪മ്മശാസ്ത്രപണ്ഡിതനും ധിഷണാശാലിയുമായിരുന്നു സദഖത്തുല്ല മുസ്ലിയാ൪.പ്രസിദ്ധ പണ്ഡിതനായിരുന്ന കരമ്പിനക്കല്‍ പോക്ക൪ മുസ്ലിയാരുടെ മകനായി 1082 ലാണ് ജനനം. തിത്തുക്കുട്ടിയാണ് മാതാവ്. പൊന്നാനി, വാഴക്കാട്, മണ്ണാര്ക്കാ്ട്, വടക്കേമണ്ണ, പുതിയങ്ങാടി എന്നിവിടങ്ങളില്‍ നിന്നാണ് ദ൪സ് പഠനം നടത്തിയത്. 1931ല്‍ വെല്ലൂ൪ ബാഖിയാത്തില്‍ നിന്നും ഉപരിപഠനം പൂര്ത്തി യാക്കി.
ചെമ്മങ്കടവ്, മമ്പാട്, തിരൂരങ്ങാടി, മറ്റത്തൂ൪, തലക്കടത്തൂ൪, വണ്ടൂ൪ എന്നിവിടങ്ങളിലായിരുന്നു സേവനം. വണ്ടൂരില്‍ 36 വര്ഷം ജോലി ചെയ്തു.
ഖുതുബി മുഹമ്മദ് മുസ്ലിയാ൪, വലിയ മമ്മുട്ടി മുസ്ലിയാ൪, വൈത്തല അഹമ്മദ്‌കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഉസ്താദുമാ൪. ശൈഖുനാ ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪, അബ്ദുറഹ്മാ൯ കുട്ടി മുസ്ലിയാ൪ ഫള്ഫരി, വാണിയമ്പലം അബ്ദുറഹ്മാ൯ മുസ്ലിയാ൪, ആമയൂ൪ മുഹമ്മദ് മുസ്ലിയാ൪, കിടങ്ങഴി അബ്ദുറഹ്മാ൯ മുസ്ലിയാ൪, എ൯ കെ മുഹമ്മദ് മുസ്ലിയാ൪, വി എം ഇമ്പിചാലി മുസ്ലിയാ൪, പടിഞ്ഞാറങ്ങാടി മമ്മിക്കുട്ടി മുസ്ലിയാ൪ തുടങ്ങിയ നിരവധി പണ്ഡിത൯മാരെ സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഹി: 1406 ശഅ്ബാ൯ 18—ന് (1985 മെയ്) ആ മഹാനുഭാവ൯ വിട പറഞ്ഞു.
ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪
ഓടക്കല്‍ അലി ഹസ൯ മുസ്ലിയാരുടെ മകനായി 1919ല്‍ ഒതുക്കുങ്ങല്‍ ജനിച്ചു. കൈപ്പറ്റ മുഹമ്മദ് കുട്ടി മുസ്ലിയാ൪, കെ കെ സദഖത്തുല്ല മുസ്ലിയാ൪ എന്നിവരാണ് ഉസ്താദുമാരില്‍ പ്രധാനികള്‍.
കാന്തപുരം, ഇ സുലൈമാ൯ മുസ്ലിയാ൪, കോട്ടൂ൪ കുഞ്ഞമ്മു മുസ്ലിയാ൪, ചെരള അബ്ദുറഹ്മാ൯ മുസ്ലിയാ൪ തുടങ്ങിയവ൪ ശിഷ്യ൯മാരാണ്. പ്രഗല്ഭ്നായ മുദരിസും ക൪മ്മശാസ്ത്ര പണ്ഡിതനുമായിരുന്നു അദ്ദേഹം.ഒതുങ്ങള്‍ ഇഹ് യാഉസ്സുന്നയുടെ സ്ഥാപകനാണ്.
മലബാറിന്റൊ വിവിധ ഭാഗങ്ങളില്‍ വേരുകളുള്ള ഒരു കുടുംബമാണ് ഓടക്കല്‍ തറവാട്. ചാലിയത്ത് ദീര്ഘരകാലം സേവനം ചെയ്തതിനാല്‍ ‘’ചാലിയത്തെ മൊല്യാര്’’ എന്നാണ് അറിയപ്പെട്ടത്.
അലിഹസ്സ൯ മുസ്ലിയാരാണ് ഉസ്താദിന്റെത പിതാവ്. പൊതുരംഗത്ത് പ്രവര്ത്തിയക്കാ൯ താല്പര്യം കുറവായിരുന്നു. ദ൪സിനോടായിരുന്നു കൂടുതല്‍ കമ്പം. നെടിയാട് മ൪ഹൂം സി അബ്ദുറഹ്മാ൯ മുസ്ലിയാ൪ അദ്ദേഹത്തില്‍ ശരീക്കുമാരില്‍ പ്രധാനിയായിരുന്നു.
അബ്ദുസ്സലാം മുസ്ലിയാ൪, അബ്ദുല്‍ ഹകീം മുസ്ലിയാ൪, അബ്ദുറഷീദ് മുസ്ലിയാ൪, അബ്ദുല്‍ ഗഫൂ൪ മുസ്ലിയാ൪, അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, സൈനബ, ആസ്യ എന്നിവ൪ സന്താനങ്ങളാണ്.
1423 റബീഉല്‍ ആഖി൪ 6ന് (2003 ആഗസ്റ്റ് 15—ന്) അദ്ദേഹം വഫാത്തായി. വീടിന് സമീപത്തെ പള്ളിക്ക് അടുത്താണ് ഖബ൪.

ഒതുക്കുങ്ങല്‍ സുലൈമാ൯ മുസ്ലിയാ൪
കാരാട്ടാലുങ്ങലിലെ ബീരാ൯ മൊയ്തീ൯ മൊല്ലയുടെ ഓത്തുപള്ളിയില്‍ പ്രാഥമിക പഠനം. 11-ാം വയസ്സില്‍ ദ൪സ് വിദ്യാഭ്യാസം ആരംഭിച്ചു. പെരുവള്ളൂരിനടുത്ത മുടക്കിയില്‍ പള്ളി, പുകയൂ൪, ഇരുമ്പുംചോല, ചാലിയം ദ൪സുകളില്‍ പഠിച്ചു. ശംസുദ്ദീ൯ മുസ്ലിയാ൪, അച്ചിപ്ര ഉണ്ണീ൯ കുട്ടി മുസ്ലിയാ൪, മലയില്‍ ഉണ്ണീ൯ കുട്ടി മുസ്ലിയാ൪, കൈപ്പറ്റ ഉസ്താദ്, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുവര്യ൯മാ൪. 1965ല്‍ ദയൂബന്ദില്‍ ഉപരി പഠനം. ദയൂബന്ദ് പഠനം കഴിഞ്ഞ് നാല്പ്പ ത്തൊന്നു വര്ഷമായി ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്ന അറബിക്കോളേജില്‍ മുദരിസായി സേവനം ചെയ്യുന്നു. ഇഹ് യാഉസ്സുന്നയുടെ പ്രിന്സിിപ്പലാണ്.
എടയാട്ട് അഹ്മദ് മൊല്ലയാണ് പിതാവ്. 1942ല്‍ ജനനം. 10 മക്കള്‍ (അഞ്ച് ആണും അഞ്ച് പെണ്ണും). വൈലത്തൂ൪ ബാവ മുസ്ലിയാ൪, എ കെ അബ്ദുല്‍ റഹ്മാ൯ മുസ്ലിയാ൪, കെ കെ അബ്ദുല്‍ റശീദ് മുസ്ലിയാ൪, ചെ൪ള അബ്ദുള്ള മുസ്ലിയാ൪, പി അബ്ദുല്‍ റഹ്മാ൯ മുസ്ലിയാ൪ ശരീക്ക൯മാരാണ്. ഒതുക്കുങ്ങല്‍ തങ്ങള്‍, ഒ കെ റശീദ് മുസ്ലിയാ൪, കെ കെ അബ്ദുല്‍ റശീദ് മുസ്ലിയാ൪, ഇ പി ഹസ്സ൯ മുസ്ലിയാ൪ എന്നിവ൪ ശിഷ്യരാണ്. സമസ്ത മുശാവറ അംഗവും വൈസ് പ്രസിഡന്റുസമാണിപ്പോള്‍.

നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാ൪
കാരന്തൂ൪ മ൪ക്കസ് ശരീഅത്ത് കോളേജ് വൈസ്പ്രി൯സിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമാണ് നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്ലിയാ൪. മുസല്യാരകത്ത് അഹമ്മദ് മുസ്ലിയാരാണ് പിതാവ്. ജനനം 1939ല്‍. മാതാവ് മറിയം ബീവി. നെല്ലിക്കുത്ത് കുഞ്ഞസ്സനാജി, മഞ്ചേരി അബ്ദുറഹ്മാ൯ മുസ്ലിയാ൪, അബ്ദുറഹ്മാ൯ ഫള്ഫരി (കുട്ടി) മുസ്ലിയാ൪ തുടങ്ങിയവ൪ പ്രധാന ഗുരുനാഥ൯മാരാണ്.
ആലത്തൂ൪ പടി, കാവനൂ൪, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദരിസായി സേവനം. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വൈസ് പ്രി൯സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്ക സില്‍ ശൈഖുല്‍ ഹദീസാണ്. ഇപ്പോള്‍ വൈസ് പ്രി൯സിപ്പലും.
വഹാബികളുടെ അത്തൌഹീദിന് “തൗഹീദ് ഒരു സമഗ്ര പഠനം” എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്ത് വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധ മുറകള്‍, ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ സ്വന്തമായുണ്ട്. മിശ്കാതിനെഴുതിയ വ്യാഖ്യാനം ‘’മി൪ഖാതുല് മിശ്കാത്’’ പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്‌ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തു പറയേണ്ടതാണ്.

പി എ ഹൈദ്രോസ് മുസ്ലിയാ൪
തെക്ക൯ കേരളത്തില്‍ സുന്നീ പ്രാസ്ഥാനിക ചലനങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്ന പണ്ഡിതനാണ് പി എ ഹൈദ്രോസ് മുസ്ലിയാ൪. 1938ല്‍ ഏറണാകുളം ജില്ലയില്‍ തൃക്കാക്കര കാക്കനാടാണ് ജനനം. പൊന്നംതറ അബൂബക്കറാണ് പിതാവ്. ആമിന ഉമ്മയാണ് മാതാവ്. മുട്ടക്കാവാണ് ഇപ്പോള്‍ താമസം. താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪, ഇ കെ അബൂബക്ക൪ മുസ്ലിയാ൪, തമിഴ്നാട് അബൂബക്ക൪ മുസ്ലിയാ൪, ഹസ്റത്ത് മുഹമ്മദ് മുസ്ലിയാ൪ കടമേരിഎന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪. തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം. 1969ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി.
1982ല്‍ സമസ്ത കൊല്ലം ജില്ലാ പ്രസിഡണ്ടായി. മുട്ടക്കാവ് ജു മാമസ്ജിദ് മുദരിസ്, കൊല്ലം മത്നുല്‍ ഉലൂം അറബിക് കോളജ് മുദരിസ്, സിയാറത്തുംമൂട് മുദരിസ് എന്നീ നിലകളില്‍ പ്രവ൪ത്തിച്ചു. ഇപ്പോള്‍ ഖാദിസിയ്യാ ഇസ് ലാമിക് കോംപ്ലസ് (കൊല്ലം) പ്രസിഡണ്ടും ശരീഅത്ത് കോളജ് പ്രി൯സിപ്പലുമാണ്. തബ് ലീഗ്: തേനില്‍ പൊതിഞ്ഞ വിഷം, അറിയേണ്ട പലതില്‍ ചിലത് എന്നിവ രചനകളില്‍ പെടുന്നു.

കെ പി ഹംസ മുസ്ലിയാ൪ ചിത്താരി
തളിപ്പറമ്പിലെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായതിന് പിന്നില്‍ ഒരു കാരണമുണ്ട്. 1972 മുതല്‍ 1981 വരെ ചിത്താരിയില്‍ ദ൪സ് നടത്തുമ്പോഴായിരുന്നു കാഞ്ഞക്കാട്ട് കണ്ണൂ൪ ജില്ലാ സമസ്തയുടെ കീഴില്‍ സുന്നീ സമ്മേളനം നടക്കുന്നത്. അതിന്റെസ മുഖ്യ സൂത്രധാര൯ ഹംസ മുസ്ലിയാരായിരുന്നു.അന്ന് നോട്ടീസുകളിലും പത്ര റിപ്പോ൪ട്ടുകളിലും ചിത്താരി മുദരിസ് എന്ന് പേരിനോടൊപ്പം ഉപയോഗിക്കപ്പെട്ടതോടെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായി. 1939—ലാണ് ജനനം. പട്ടുവം അഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ് നഫീസ ബീവി. അന്നത്തെ ഇ എസ് എല്‍ സി യാണ് ഭൗതിക പഠനം.
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാ൪, കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാ൪,കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാ൪, പി എ അബ്ദുള്ള മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪. 1965ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദമെടുത്തു. മാട്ടൂല്‍ ബേദാമ്പ്ര, ചിത്താരി (1972-81), തുരുത്തി (81-82), കോട്ടിക്കുളം (1982-85) എന്നിവിടങ്ങളിലും വളരെക്കാലം ജാമിഅ സഅദിയ്യയിലും മുദ൪രിസായിരുന്നു. ഇപ്പോള്‍ അല്മ൪ഖ൪ ശരീഅത്ത് കോളജ് പ്രി൯സിപ്പല്‍ ആണ്. 1984—ല്‍ തളിപ്പറമ്പ് സംയുക്ത ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കണ്ണൂ൪ ജില്ലാ സംയുക്ത ഖാളിയാണ് ഹംസ മുസ്ലിയാ൪.
1971—ല്‍ കണ്ണൂ൪ ജില്ലാ സമസ്തയുടെ ജോയിന്റ്ത സിക്രട്ടറിയായി. കണ്ണൂ൪ ജില്ലാ അറബിക് കോളജ് ആലോചനാ സമിതി അംഗവും ജാമിഅ സഅദിയ്യയുടെ ആരംഭ കാലം മുതല്‍ 1995 വരെ അതിന്റെ ജനറല്‍ സെക്രട്ടറിയുമായി. സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് വര്ക്കിം ഗ് പ്രസിഡണ്ട്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു. സമസ്ത സിക്രട്ടറി, എസ് വൈ എസ് സുപ്രീം കൌണ്സിുല്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം ജാമിഅ സഅദിയ്യ, മ൪കസുസ്സഖാഫത്തിസ്സുന്നിയ്യ, വിദ്യാഭ്യാസ ബോര്ഡ്സ എന്നിവയിലും അംഗമാണ്.

എ.പി മുഹമ്മദ് മുസ്ലിയാ൪ കാന്തപുരം
കോഴിക്കോട് ജില്ലയിലെ കരുവ൯ പൊയില്‍ സ്വദേശി ചെറിയ എ പി എന്ന് പ്രാസ്ഥാനിക വ്രത്തത്തില്‍ പരിചിത൯. കാന്തപുരം എ പി അബൂബക്ക൪ മുസ്‌ലിയാരുടെ ശിഷ്യ൯.മുപ്പതു വ൪ഷമായി കാന്തപുരം അസീസിയ്യയിലെ പ്രധാന മുദരിസാണ്. കാന്തപുരം പ്രദേശവുമായി സുദീ൪ഘബന്ധമുള്ളതിനാല്‍ അദ്ദേഹം കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാ൪ എന്ന് അറിയപ്പെട്ടു. കരുവ൯ പൊയില്‍ ചേക്കുട്ടിയാണ് പിതാവ്. 1950ല്‍ ജനനം. ആഇശ ബീവിയാണ് മാതാവ്. പ്രാഥമിക പഠനത്തിനു ശേഷം ദ൪സ് വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞു.
എ.പി.അബൂബക്ക൪ മുസ്ലിയാരുടെ കീഴില്‍ പൂനൂ൪, കോളിക്കല്‍, മങ്ങാട് എന്നിവിടങ്ങളിലാണ് ദ൪സ് പഠനം. 1970ല്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടി അധ്യാപന രംഗത്ത് വന്നു.
കാന്തപുരത്തിന് കീഴില്‍ കാന്തപുരം ജുമാമസ്ജിദില്‍ രണ്ടാം മുദരിസായി തുടക്കം.അസീസിയ്യ ദ൪സ് കോളേജാക്കി ഉയ൪ത്തിയപ്പോള്‍ വൈസ് പ്രി൯സിപ്പലായ മുഹമ്മദ് മുസ്ലിയാ൪ കാന്തപുരം മ൪കസിലേക്ക് മാറിയപ്പോള്‍ പ്രി൯സിപ്പലായി.
കോഴിക്കോട് താലൂക്ക് എസ് എസ് എഫ് കമ്മിറ്റി, കൊടുവള്ളി സിറാജുല്‍ ഹുദായില്‍ വച്ച് രൂപീകരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സമസ്ത കേന്ദ്ര മുശാവറയുടെ സിക്രട്ടറി, എസ് വൈ എസ് സുപ്രീം കൗണ്സിരല്‍ മെമ്പ൪, ഫതവ കമ്മിറ്റി കണ്വീാന൪, സുന്നീ വിദ്യാഭ്യാസ ബോര്ഡ് പാഠപുസ്തക സ്ക്രീനിംഗ് കമ്മിറ്റി അംഗം, സുന്നി വോയിസ് കണ്സുള്ട്ടംന്റ്മ എഡിറ്റ൪ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ആശയ സംവാദങ്ങളില്‍ മുഖ്യപങ്കാളിയാണ് എ പി മുഹമ്മദ് മുസ്ലിയാ൪. പൂനൂ൪, പുളിക്കല്‍, പട്ടാമ്പി, പെരുമ്പാവൂ൪, കൊട്ടപ്പുറം എന്നിവിടങ്ങളില്‍ നടന്ന സംവാദങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഏറണാകുളം, പൊന്നാനി, വടകാഞ്ചേരി, കോഴിക്കോട് എന്നീ കോടതികളില്‍ ഖാദിയാനികളുടെ ഖബ൪സ്ഥാ൯, ഖുതുബ പരിഭാഷ (മുക്കുതല), ജാറം സ്ഥിരപ്പെടുത്തല്‍ (വടകാഞ്ചേരി), വഖഫ് സ്വത്ത് നിലനിര്ത്തപല്‍ (വെള്ളിയഞ്ചേരി) എന്നീ കാര്യങ്ങള്ക്ക് വേണ്ടി ഹാജരായി. കുറ്റമറ്റ വിഷയാവതാരകനാണ്. കൊട്ടപ്പുറത്തതടക്കം നിരവധി സംവാദങ്ങളില്‍ പ്രസ്ഥാനത്തിന് വലിയ മുന്നേറ്റം സാധ്യമാക്കിയതില്‍ ആ പ്രസംഗവൈഭവത്തിന് പങ്കുണ്ട്.

കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪
മലപ്പുറം ജില്ലയിലെ കോഡൂ൪ പെരിങ്ങോട്ട് പാലമാണ് സ്വദേശം. കോട്ടുമലയില്‍ തുടര്ച്ച യായി വളരെക്കാലം ദ൪സ് നടത്തിയതിനാലാണ് പേരിനൊപ്പം കോട്ടുമല എന്ന നാമം വന്നത്. തറയില്‍ കുഞ്ഞാലിയാണ് പിതാവ്. ആഇശയാണ് ഉമ്മ. കാടേരി മുഹമ്മദ് മുസ്ലിയാ൪, അബ്ദുല്‍ അലി കോമു മുസ്ലിയാ൪, ശൈഖ് ആദം ഹസ്രത്ത് മുതലായവരാണ് ഗുരുവര്യ൪. വല്ലപ്പുഴ അബ്ദുല്ലപ്പു മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ തുടങ്ങിയ പ്രമുഖ൪ സഹപാഠികളാണ്.
കോട്ടുമല, പരപ്പനങ്ങാടി പനയത്തില്‍ എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. 1962 മുതല്‍ 1977 വരെ ജാമിഅയില്‍ പ്രഫസറായിരുന്നു. 1977 മുതല്‍ പ്രിന്സി പ്പലായി. നന്തി ദാറുസ്സലാമിലും അല്പ കാലം പ്രി൯സിപ്പലായിട്ടുണ്ട്. എം എം ബശീ൪ മുസ്ലിയാ൪, കെ കെ ഹസ്രത്ത്, ഇ കെ ഹസ്സ൯ മുസ്ലിയാ൪ എന്നിവരുടെയും ഗുരുവാണ് അദ്ദേഹം.
1987 ജൂലായ് 30ന് ദുല്ഹ.ജ്ജ് 5ന് വ്യാഴാഴ്ച്ച കോഴിക്കോട് വെച്ചായിരുന്നു മരണം.

എം എം ബശീ൪ മുസ്ലിയാ൪
സമസ്തയില്‍ ഏറ്റവും പ്രായം കുറഞ്ഞ പണ്ഡിതനായിരുന്നു ബശീ൪ മുസ്ലിയാ൪.മലപ്പുറം ജില്ലയിലെ ചെറൂരാണ് സ്വദേശം. 1930—ലാണ് ജനനം. പ്രസംഗകനും എഴുത്തുകാരനുമായിരുന്നു. 1960 ല്‍ ഡിസംബ൪ 24നാണ് സമസ്ത മുശാവറയിലേക്ക് കടന്നു വരുന്നത്. കോട്ടുമലയിലായിരുന്നു ദ൪സ് ജീവിതം. പ്രധാന ഉസ്താദ് കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪ തന്നെ. 1955—ലാണ് വെല്ലൂരില്‍ നിന്ന് എം എഫ് ബി എടുത്തു പുറത്തിറങ്ങിയത്. അച്ചനമ്പലം, മറ്റത്തൂ൪, വെളിമുക്ക്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ മുദ൪രിസായിട്ടുണ്ട്. കടമേരി റഹ്മാനിയ്യയില്‍ പ്രിന്സി൪പ്പാള്‍ ആയിട്ടുണ്ട്. 1987 ജനുവരി 22ന് (ജമാദുല്‍ ഊലാ 21) എം എം ബശീ൪ മുസ്ലിയാ൪ അന്തരിച്ചു. ചേറൂ൪ വലിയ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബ൪.
ശൈഖ് അബ്ദുല്‍ ഖാദി൪ സാനി(റ)
ജനനം വളപ്പട്ടണത്ത്. ചെറുപ്പത്തില്‍ തന്നെ പല അമാനുഷികതകളും ദൃശ്യമായിരുന്നു. പെരിങ്ങത്തൂ൪ അലിയ്യുല്‍ കൂഫിയുടെ ശിഷ്യത്വം സ്വീകരിച്ചു. നഖ്ശബന്ദീ ത്വരീഖത്തുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വളപട്ടണത്തും പരിസരങ്ങളിലും ജനപ്രീതി വര്ധി്ച്ചു. ദൂരദിക്കുകളില്‍ നിന്ന് പല അഭ്യര്ത്ഥ നയുമായി ജനങ്ങള്‍ എത്താ൯ തുടങ്ങി. ആത്മീയതയിലൂടെ ശൈഖ് പുതിയ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്തു. ഇക്കാരണത്താല്‍ കേരലത്തിലങ്ങോളമിങ്ങോളം അദ്ദേഹം അറിയപ്പെട്ടു.
ശൈഖ് അബ്ദുല്‍ ഖാദി൪ സാനിയുടെ പരമ്പരയില്‍ നിരവധി മഹാന്മാെ൪ ജനിച്ചു. അവരില്‍ ഒരു പ്രധാനിയാണ് ചാലിയത്ത് മഖാമിലുള്ള ശൈഖ് നൂറുദ്ദീ൯ അശ്ശാലിയാത്തി. മഹത്തായ സംസ്കാരം ഉയര്ത്തി പ്പിടിക്കുന്ന പ്രദേശമാണ് ശൈഖ് അബ്ദുല്‍ ഖാദി൪ സാനിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പുറത്തിയില്‍. പുറത്തില്‍ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ശൈഖിന്റെ ഖബ൪.

അയനിക്കാട് ഇബ്രാഹീം മുസ്ലിയാ൪
1903—ല്‍ ഖാലിദ് മുസ്ലിയാരുടെ മകനായി അയനിക്കാട്ടാണ് ജനനം. കുഞ്ഞായിശുമ്മയാണ് മാതാവ്. അയനിക്കാട്, കൂട്ടായി, വടകര എന്നിവിടങ്ങളിലെ ദ൪സുകളിലും ബാഖിയാത്തിലും പഠിച്ചു. അബ്ദുല്‍ ജബ്ബാ൪ ഹസ്രത്ത്, അബ്ദു൪റഹീം ഹസ്രത്ത്, കൂട്ടായി അബൂബക്ക൪ മുസ്ലിയാ൪, ബാവ മുസ്ലിയാ൪ എന്നിവരില്‍ നിന്നും പഠനം. പയ്യോളി, വടകര, പടന്ന, മാട്ടൂല്‍, അയനിക്കാട്, കൂട്ടായി, വെട്ടം, പുതിയങ്ങാടി, കൈലാശ്ശേരി, അന്നശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ഖാളി.
1957ഫിബ്രവരി 23ന് ചേര്ന്നി മുശാവറയാണ് അയനിക്കാടിനെ വിദ്യാഭ്യാസ ബോര്ഡ്ി പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.
1945ല്‍ കാര്യവട്ടത്ത് ചേര്ന്നന സമസ്തയുടെ സമ്മേളനത്തില്‍ എസ് വൈ എസ് കമ്മിറ്റി രൂപീകരണത്തിന്റെയ മുന്നോടിയായി ഒരു ഇശാഅത്ത് കമ്മിറ്റി രൂപവല്ക്കാരിച്ചിരുന്നു. പ്രസ്തുത ഒമ്പതംഗ കമ്മിറ്റിയില്‍ അയനിക്കാട് അംഗമായിരുന്നു. 1957ലെ മുശാവറ യോഗത്തിലാണ് വിദ്യാഭ്യാസ ബോര്ഡിുനെ പൂര്ണ്ണ മായി സമസ്തയുടെ കീഴിലാക്കിയത്. 1975 ഡിസംബ൪ 2—നായിരുന്നു അദ്ദേഹത്തിന്റെല അന്ത്യം. അയനിക്കാട്ടാണ് ഖബ൪.

ഖാരിഅ് ഹസ൯ മുസ്‌ലിയാ൪
പരുതിനി മുഹമ്മദിന്റെം മകനായി 1924 ഏപ്രില്‍ നാലിനാണ് ജനനം. മറിയുമ്മയാണ് മാതാവ്. പി.കമ്മദ് മൊല്ലയാണ് ഒന്നാമത്തെ ഗുരു. പി.അലവി മുസ്‌ലിയാ൪,സി കെ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാ൪, കിടങ്ങഴി ഇ കെ മുഹമ്മദ് കുട്ടി മുസ്ലിയാ൪ എന്നിവരാണ് ഗുരു നാഥ൯മാ൪.
ചെറുവണ്ണൂ൪, പട്ടര്കുണളം എന്നിവിടങ്ങളില്‍ പഠനം. കൊടുവള്ളിയില്നിുന്ന് സമസ്തയുടെ മുഫത്തിശായി ജോലിയില്‍ പ്രവേശിച്ചു. ഖു൪ആ൯ നിയമ പ്രകാരം പഠിപ്പിക്കുന്ന ഗുരുവായി മാറുകയായിരുന്നു. കേരളത്തിന്റെി ഒരറ്റം മുതല്‍ മറ്റേ അറ്റം വരേ സമസ്ത്തക്കു കീഴില്‍ ട്രെയ്നിങ്ങും ഹിസ്ബ് ക്ലാസും നടത്തി. പതിനായിരക്കണക്കിന് ശിഷ്യ൯മാരെ വാര്ത്തെ ടുത്തു. 1997 ഒക്ടോബറിലായിരുന്നു അന്ത്യം.

തരുവണ അബ്ദുള്ള മുസ്ലിയാ൪
1927 ജൂലൈ ഏഴിനാണ് ജനനം. പൂതുക്കുടി അബ്ദുള്ള മുസ്ലിയാ൪, സി വി ആലി മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪. 1950ല്‍ പൊന്നാനിയില്‍ നിന്ന് പഠിച്ചു.
മദ്റസാ അധ്യാപകനായി രംഗത്ത് വന്നു. സമസ്ത വിദ്യാഭ്യാസ ബോര്ഡ് രൂപീകരണ യോഗത്തില്‍ പങ്കെടുത്തവരില്‍ 34—ാം നമ്പറുകാരനായി അബ്ദുള്ള മുസ്ലിയാ൪ ഒപ്പുവച്ചത് കാണാം. പ്രഥമ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പതിനാലാം നമ്പ൪ മെമ്പറാണ് അദ്ദേഹം. 1956—ല്‍ അന്നത്തെ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്ഡ്പ പ്രസിഡണ്ട് പറവണ്ണ മൊയ്തീ൯ കുട്ടി മുസ്ലിയാ൪ അബ്ദുള്ള മുസ്ലിയാരെ ഒന്നാമത്തെ മുഫത്തിശായി നിയമനം നല്കി . നാടിന്റെര വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മദ്രസകള്‍ സന്ദര്ശിരക്കാ൯ കാടും മലയും താണ്ടിയ ചരിത്രം ത്യാഗ പൂര്ണ്മായിരുന്നു.
നിരവധി സ്ഥലങ്ങളില്‍ മുദ൪രിസ്, ഖത്വീബ്, ഇമാം, മുഅല്ലിം എന്നീ നിലകളിലെല്ലാം സേവനം ചെയ്തിട്ടുണ്ട്. മാനന്തവാടി, ബാവലി, പനങ്ങാട്ടൂ൪, ആ൪വാള്‍, ചുണ്ടേല്‍, തെരുവത്ത്, മൈസൂ൪ എന്നിങ്ങനെ നീളുന്നു പട്ടിക.
1989ല്‍ പുനഃസംഘടിപ്പിച്ച സമസ്തയില്‍ അംഗമാണ് അദ്ദേഹം. അരീക്കോട് പത്തനാപുരത്താണ് താമസം. സുന്നീവോയിസ് മു൯ പത്രാധിപരായ അമാനത്ത് കോയണ്ണി മുസ്ലിയാരുടെ മകളായിരുന്നു ഭാര്യ.

എ സി എസ് ബീരാ൯ മുസ്ലിയാ൪
1942-ലാണ് ബീരാ൯ മുസ്‌ലിയാരുടെ ജനനം. ചോലക്കല്‍ കുന്നയമ്മുവാണ് പിതാവ്. മാതാവ് ഇയ്യാത്തു. മുഹമ്മദ്, മോയ്ദീ൯ കുട്ടി, അബ്ദുള്ള ഇബ്റാഹീം, എന്നിവരാണ് സഹോദരങ്ങള്‍. കൊയിലാണ്ടി കൊല്ലത്തുനിന്ന് മലപ്പുറത്തെത്തിയ മാഹി൯ എന്നയാളുടെ സന്താന പരമ്പരയിലാണ് എ സി എസിന്റെക ജനനം.
പാറയില്‍ മുഹമ്മദ് മൊല്ല, കരു പറമ്പ൯ അഹ്മദ് കുട്ടി മുസ്‌ലിയാ൪, നൂറുദ്ധീ൯ മുസ്‌ലിയാ൪, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാ൪, അബ്ദുല്‍ അസീസ് മുസ്‌ലിയാ൪, പാങ്ങില്‍ അബ്ദുള്ള മുസ്‌ലിയാ൪ എന്നിവ൪ ഗുരു നാഥ൯മാരാണ്.
താനൂ൪, കോഡൂ൪ എന്നിവിടങ്ങളിലായിരുന്നു പഠനം.
1970-ലാണ് സമസ്തയുടെ മുബല്ലിഗായി നിയമിതനാവുന്നത്. കുന്നും മലയും താണ്ടി, മദ്രസകള്‍ സ്ഥാപിക്കാനും മഹല്ലുകളില്‍ സുന്നീ പ്രവര്ത്ത നം സജീവമാക്കാനും പ്രയത്നിച്ചു.

നെടിയനാട് സി അബ്ദുറഹ്മാ൯ മുസ്ലിയാ൪
ചാലില്‍ കുഞ്ഞിബാവ മുസ്ലിയാരുടെ മകനായി 1919—ലാണ് ജനനം. ഉമ്മാത്തു ഹജ്ജുമ്മയാണ് മാതാവ്.
സി ഹൈദ൪ഹാജി, സി അബ്ദുസ്സമദ് മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ മുസ്ലിയ൪, അഹമ്മദ് കുട്ടി മുസ്ലിയാ൪, അബൂബക്ക൪ മുസ്ലിയാ൪, ആഇശ എന്നിവ൪ സഹോദരീസഹോദര൯മാരാണ്. ഓത്തുപുരയില്‍ കുഞ്ഞമ്മു മൊല്ല, പിതാവ് കുഞ്ഞിബാവ മുസ്ലിയാ൪, സി മോയി൯ കുട്ടി മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ ഫള്ഫരി, മലയമ്മ അബൂബക്ക൪ മുസ്ലിയാ൪ എന്നിവരാണ് ഗുരുവര്യ൪.
നാട്ടിലെ എല്‍ പി സ്കൂള്‍, ഓത്തുപള്ളി, വട്ടക്കുണ്ടുങ്ങല്‍, വാഴക്കാട് ദാറുല്‍ ഉലൂം, മദ്രാസ് ജമാലിയ്യ, വെല്ലൂ൪ ബാഖിയാത്ത് എന്നിവിടങ്ങളില്‍ പഠനം. പന്നൂര്‍, പാലങ്ങാട്, നെടിയനാട് എന്നിവിടങ്ങളില്‍ സേവനം. നെടിയനാട് ജുമാമസ്ജിദില്‍ നാല്പളത് വ൪ഷം ഖാളിയും മുദ൪രിസുമായിരുന്നു.
സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് , 1954 മുതല്‍ വിദ്യാഭ്യാസ ബോര്ഡ്ക മെമ്പ൪, സമസ്ത അറുപതാം വാര്ഷിഭകം നടക്കുമ്പോള്‍ നിലവിലുള്ള മുശാവറ അംഗങ്ങളില്‍ പത്താമത്തെ അംഗം. വാവൂര്‍ മലയില്‍ ബീരാ൯ മുസ്ലിയാരുടെ മകളാണ് ഭാര്യ. ആഇശ, മുഹമ്മദ് ഫൈസി, സി അബ്ദു൪റസാഖ് മാസ്റ്റ൪, അബ്ദുല്‍ ലത്വീഫ് മാസ്റ്റ൪ എന്നിവ൪ മക്കളാണ്. 2002 ആഗസ്ത് 16നായിരുന്നു മരണം. പന്നൂര്‍ ജുമുഅത്ത് പള്ളി ഖബ൪ സ്താനില്‍ റോഡിന് സമീപമാണ് ഖബ൪.

വൈലത്തൂ൪ ബാവ മുസലിയാ൪
1936ല്‍ നന്തലയില്‍ സൈദാലിക്കുട്ടിയുടെ മകനായി ബാവ മുസ്ലിയാ൪ ജനിച്ചു. പ്രഥമ ഗുരു സ്വന്തം മാതാവ് തന്നെയാണ്. തിരൂരങ്ങാടി ബാപ്പു മുസ്ലിയാ൪, കരിങ്ങപ്പാറ മുഹമ്മദ് മുസ്ലിയാ൪, കുഞ്ഞി മൊയ്തീ൯ കുട്ടി മുസ്ലിയാ൪, പാങ്ങില്‍ അബ്ദുള്ള മുസ്ലിയാ൪, കാപ്പാട് ഇബ്രാഹീം മുസ്ലിയാ൪. എന്നിവരാണ് ദ൪സിലെ ഗുരു വര്യ൯മാ൪, ഒ.കെ.ഉസ്താദും ഗുരു പരമ്പരയില്‍ പെടും. ചേലൂ൪, പേരാമ്പ്ര, ഓമച്ചപ്പുഴ, ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്നഃ എന്നിവിടങ്ങളില്‍ പഠിച്ച ശേഷം ബാപ്പു ഉസ്താദിന്റെല ഖുസൂസി ക്ലാസും കഴിഞ്ഞ് ദയൂമന്തില്‍ പോയി അല്ഖാലസിമായി.
തെയ്യാല, തിരൂരങ്ങാടി, വളവന്നൂ൪, വെളിമുക്ക്, ചെമ്മങ്കടവ്, ഓമച്ചപ്പുഴ എന്നീ സ്ഥലങ്ങളില്‍ ദര്സ് നടത്തി. പതിനാലു വര്ഷയമായി ഇഹ് യാഉസസുന്നയിലാണ് സേവനം. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അംഗമാണ്. 1989ല്‍ സമസ്തയുടെ വഴി വിട്ട പോക്കില്‍ പ്രതിഷേധിച്ച് ഇറങ്ങി വന്ന പതിനൊന്നു പേരില്‍ ബാവ മുസ്ലിയാരും ഉണ്ടായിരുന്നു. ഉളളാള്‍ തങ്ങള്‍ നേത്രത്വം നല്കുധന്ന സമസ്തയിലും ബാവ മുസ്ലിയാ൪ അംഗമാണ്.

കോടമ്പുഴ ബാവ മുസ്ലിയാ൪
കോടമ്പുഴ മുഹമ്മദ് മുസ്ലിയാരാണ് പിതാവ്. അബ്ദു മുസ്ലിയാരുടെ മകള്‍ ആഇശ മാതാവാണ്. ബേപ്പൂ൪ റഹ്മാനിയ്യ മദ്രസ, മാവൂ൪, വാഴക്കാട്, എന്നിവിടങ്ങളിലായിരുന്നു പഠനം. സ്വന്തം പിതാവായ മുഹമ്മദ് മുസ്ലിയാ൪, കണ്ണിയത്ത് അഹ്മദ് മുസ്ലിയാ൪, സി എച്ച് അബ്ദു൪റഹ്മാ൯ മുസ്ലിയാ൪, മേമുണ്ട കുഞ്ഞബ്ദുള്ള മുസ്ലിയാ൪, വാഴക്കാട് ബീരാ൯ മുസ്ലിയാ൪ എന്നിവ൪ വഴക്കാട്ടു നിന്നുള്ള ഗുരുനാഥ൯മാരാണ്. പ്രൈവറ്റായി എസ് എസ് എല്‍ സി എഴുതി. ഒന്നുമുതല്‍ പത്തു വരെയുള്ള വിദ്യാഭ്യാസ ബോര്ഡിനന്റൊ പുസ്തകങ്ങള്‍ ബാവ മുസ്ലിയാരുടെതാണ്. താരീഖുകളും ഉലൂമുല്‍ ഖുര്ആാനും ദുറൂസുത്തസ്കിയയും ഖുലാസയും ബാവ മുസ്ലിയാരെ മനസ്സിലാക്കാ൯ ധാരാളം മതി.
അന്ത്യ പ്രവാചകന്റെ പ്രവചനങ്ങള്‍, കാത്തിരുന്ന പ്രവാചക൯, ഇ൯ഷുറ൯സിന്റെക ഇസ്‌ലാമിക മാനം, തഖ് ലീദ്: സംശയവും മറുപടിയും, ഉറക്കും സ്വപ്നവും, മാര്ജാര ശാസ്ത്രം, ആത്മജ്ഞാനികളുടെ പറുദീസ ഗദ്യ വ്യാഖ്യാനം, മൊഴിയും പൊരുളും, ഹദീസ് അര്ത്ഥയവും വ്യാഖ്യാനവും, ചിന്താകിരണങ്ങള്‍, ജനിതകശാസ്ത്രത്തിന്റെത ഇന്ദ്രജാലം എന്നിവ രചനകളില്‍ ചിലതാണ്. ബാവ മുസ്ലിയാരുടെ ലേഖന സമാഹാരം ദാറുല്‍ മആരിഫ് വിദ്യാര്ത്ഥി കള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബേപ്പൂ൪ ഖാളി അഹ്മദ് കോയ മുസ്ലിയാ൪
സുന്നത്ത് ജമാഅത്തിന്റെട കര്മ്മം ധീരനായ പ്രവര്ത്ത കനും ധൈര്യശാലിയുമായിരുന്നു ബേപ്പൂ൪ ഖാളി എന്ന പേരില്‍ പ്രസിദ്ധനായ പി.പി മുഹമ്മദ് കോയ മുസ്ലിയാ൪.
കല്ലായി പുഴയുടെ തെക്കേ ഓരം മുതല്‍ വടക്ക് ബേപ്പൂ൪ പുഴ വരെയും പടിഞ്ഞാറ് കടല്‍ മുതല്‍ കിഴക്ക് ഫറോക്ക് പുഴ വരെയുമുള്ള ചക്കുംകടവ്, പന്നിയങ്കര, കപ്പക്കല്‍, മീഞ്ചന്ത, നടുവട്ടം, ബേപ്പൂ൪, കോട്ടുമ്മല്‍, ചെറുവണ്ണൂ൪ എന്നീ മഹല്ലുകളുടെ അംഗീകൃത ഖാളിയായിരുന്നു അദ്ദേഹം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട്ട് നിന്ന് രൂപീകരിക്കാ൯ വേണ്ടി ഇറങ്ങി പ്രവര്ത്തി ച്ച ആദ്യ സംഘത്തില്‍ പി പി മുഹമ്മദ് കോയ മുസ്ലിയാ൪ ഉണ്ടായിരുന്നു. 1934 നവംബ൪ 14 ന് സമസ്ത റജിസ്റ്റ൪ ചെയ്തപ്പോള്‍ പതിനൊന്നാം നമ്പറായി പുത്തലത്ത് പീടികക്കല്‍ മുഹമ്മദ് മൗലവി എന്ന് കാണാവുന്നതാണ്. മുഹമ്മദ് മുസ്ലിയാരാണ് പിതാവ്. നാല് ഉപ്പാപ്പമാരുടെ പേര് മുഹമ്മദ് എന്ന് തന്നെയാണ്. ഖദീജ എന്നവരാണ് മാതാവ്. സമസ്തയുടെ ആദ്യകാല നേതാവും മുഫ്തിയുമായിരുന്ന അഹമ്മദ് കോയശ്ശാലിയാത്തി ബേപ്പൂ൪ ഖാളിയുടെ മച്ചുന൯ ആയിരുന്നു. സമസ്തയുടെ ഖജാഞ്ചിയും മസ് ലഹത്ത് കമ്മറ്റി ചെയ൪മാനുമായിരുന്നു മുസ്ലിയാ൪. പണ്ഡിത൯മാര്ക്കി ടയില്‍ സ്വാഭാവികമായുണ്ടാകുന്ന തര്ക്കസങ്ങള്‍ അദ്ദേഹത്തിന്റെര മുമ്പിലായിരുന്നു തീര്പ്പ് കല്പ്പി്ച്ചിരുന്നത്. മുത്തന്നൂ൪ പള്ളി, മൊയ്തീ൯ പള്ളി എന്നീ കേസുകള്‍ നടത്താ൯ മുന്നിട്ടിറങ്ങിയത് അദ്ദേഹമാണ്.
1969 മെയ് 7ന് സഫ൪ 20ന് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം ഉപയോഗിച്ച 100 വര്ഷംങ പഴക്കമുള്ള തലപ്പാവ് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.

ശൈഖ് മുഹമ്മദുല്‍ കാലിക്കൂത്തി
അശൈഖ് അലാവുദ്ദീ൯ ഹിമ്മസി കോഴിക്കോട് നിന്ന് വിവാഹം കഴിച്ചതിലുള്ള പുത്രനാണ് മുഹമ്മദുല്‍ കാലിക്കൂത്തി എന്ന മാമുക്കോയ ശൈഖ്. ജനനം ഹിജ്റ: 930ല്‍. പലനാടുകളും സന്ദ൪ശിക്കുകയും സൂഫിയാക്കളുമായി ബന്ധപ്പെടുകയും ചെയ്തു. അശ്ശിയില്‍ വെച്ച് അദ്ദേഹം ശൈഖുമായി സന്ധിച്ചു. അദ്ദേഹത്തിന്റെമ ഉപദേശ നിര്ദേശശ പ്രകാരം ഒരു പള്ളി നിര്മി.ച്ചു. റൗളാ ശരീഫും, ഏദ൯, യമ൯ എന്നീ രാജ്യങ്ങളും സന്ദര്ശികച്ചു.
കേരളത്തില്‍ നിന്ന് കച്ചവടാവശ്യാ൪ത്ഥം യമനില്‍ എത്തിയ കേരളം ഭരിച്ച സാമൂതിരിയുടെ കപ്പിത്താനുമായി സംസാരിച്ച് നാട്ടിലേക്ക് തിരിച്ചു. ഇത് ഹിജ്റ: 974 സഫ൪ എട്ടിനായിരുന്നു. നാട്ടിലെ നല്ലവരായ ജനങ്ങള്‍ ശൈഖിനെ സ്വീകരിച്ചു. ശൈഖിന്റെട പ്രശസ്തി വര്ധിതച്ചു. സന്ദര്ശളകരില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ പാവങ്ങള്ക്ക് വിതരണം ചെയ്തു. പൊന്നാനിയിലെ അബ്ദുല്‍ അസീസ് മഖ്ദൂമുമായി ബന്ധപ്പെട്ടു.
സാമൂതിരി ശൈഖിനെ കാണാ൯ ആഗ്രഹം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയില്‍ മുസ്‌ലിംകളുടെ സുരക്ഷിതത്വം ഉറപ്പാക്കാ൯ ഉപദേശിച്ചു. സാമൂതിരിയുടെ സൈന്യവുമായി ഫ്രഞ്ച് സൈന്യം ചാലിയത്ത് നിന്നും ഏറ്റുമുട്ടി. സാമൂതിരിയുടെ സൈന്യം വിജയിച്ചു. സാമൂതിരിക്കും മാതാവിനും ശൈഖില്‍ വലിയ വിശ്വാസമായിരുന്നു. 40 വയസ്സായപ്പോള്‍ ശൈഖ് രോഗിയായി. മരണ ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാ൯ ഒരാളെ ഏല്പ്പി ച്ചു. വസ്ത്രങ്ങളും മറ്റു വസ്തുക്കളും വാങ്ങി വെച്ചു.

കൂറ്റനാട് കെ വി മുഹമ്മദ് മുസ്ലിയാ൪
പാലക്കാട് ജില്ലയിലെ കൂറ്റനാട് കുറുങ്ങാട്ട് വളവില്‍ അഹമ്മദ് എന്നവരുടെ മകനായി 1915ലാണ് ജനനം. ആമിനബീവിയാണ് മാതാവ്. വേങ്ങര, വല്ലപ്പുഴ, പരപ്പനങ്ങാടി, പള്ളിക്കര, പനങ്ങാട്ടൂ൪ എന്നിവിടങ്ങളില്‍ പഠിച്ചു. കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാ൪, ഓടക്കല്‍ കോയക്കുട്ടി മുസ്ലിയാ൪, അബ്ദുല്‍ അലി കോമു മുസ്ലിയാ൪ എന്നിവരായിരുന്നു ഗുരുനാഥ൯മാ൪. താമരശ്ശേരി കടവൂ൪, വാവാട് എന്നിവിടങ്ങളില്‍ സേവനം.
1954ല്‍ നടന്ന സമസ്തയുടെ വാര്ഷിസകത്തില്‍ കെ വി മുഖ്യ പ്രസംഗകനായിരുന്നു. അന്നാണ് സമസ്തയുമായി അടുക്കുന്നത്. 1956ല്‍ സമസ്തയുടെ ജോയിന്റ്ക സെക്രട്ടറിയായി. തുട൪ന്ന് 1957ല്‍ താനൂ൪ കേന്ദ്ര മദ് റസയുടെ മാനേജറായി. 1959ല്‍ എസ് വൈ എസ് പ്രസിഡന്റാമയി തിരെഞ്ഞെടുക്കപ്പെട്ടു. 1964ല്‍ സുന്നിടൈംസ് പത്രാധിപ൪. 1957ല്‍ വിദ്യാഭ്യാസ ബോര്ഡിുല്‍ അംഗം. 1975 മുതല്‍ 1989 വരെ ബോര്ഡ്സ വൈ.പ്രസിഡന്റ്അ. 1981 മുതല്‍ ജാമിഅ: ജനറല്‍ സിക്രട്ടറി. അല്‍ ബുര്ഹാു൯ എന്ന പേരില്‍ മാസിക പ്രസിദ്ധീകരിച്ചു. നിരവധി പുസ്തകങ്ങള്‍ എഴുതിട്ടുണ്ട്. ഫത്ഹു൪റഹ്മാ൯ ഫീ തഫ്സീറുല്‍ ഖു൪ആ൯ എന്ന ഖു൪ആ൯ വ്യാഖ്യാനം. ഖു൪ആ൯ വ്യാഖ്യാനം ലക്‌ഷ്യത്തിന്റെ7 വെളിച്ചത്തില്‍, ഖുതുബ പരിഭാഷയും നാല്പതാളുകളുടെ ഒപ്പ് കഥയും തുടങ്ങി വേറെയും പുസ്തകങ്ങള്‍ ഉണ്ട്.
എടപ്പാള്‍ കോരക്കുഴിയില്‍ ഫാത്വിമയാണ് ഭാര്യ.
2000 ഏപ്രില്‍ 16നായിരുന്നു അന്ത്യം. എടപ്പാള്‍ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബ൪.

പൂന്താവനം അബ്ദുള്ള മുസ്ലിയാ൪
നേടിയേടത്ത് കുഞ്ഞലവി ഹാജിയുടെ മകനായി 1971ല്‍ ജനിച്ചു. പ്രാഥമിക പഠനം സ്വന്തം നാട്ടില്‍ നിന്ന്. 1943ല്‍ ബാഖിയാത്തില്‍ നിന്ന് പഠനം പൂ൪ത്തിയാക്കി. കിടങ്ങയം ഇബ്രാഹീം മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ ഫള്ഫരി, അബ്ദുറഹീം ഹസ്രത്ത് എന്നിവ൪ ഗുരുനാഥ൯മാരാണ്. പെരിന്തല്മലണ്ണ, കൊടിഞ്ഞി, നിലമ്പൂ൪, ആനക്കയം എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. ഭാഷാ ശുദ്ധിയുള്ള പ്രസംഗകനായിരുന്നു. 1959 മുതല്‍ 1962 വരെ സുന്നി യുവജന സംഘത്തിന്റെു പ്രസിടന്റ്ല.
1954ല്‍ സമസ്തയില്‍ അംഗത്വം. അല്ബസയാ൯ അറബി മലയാള മാസികയുടെ സഹപത്രാധിപരായിരുന്നു. തന്റെ് ഗുരുവര്യ൯ അബ്ദുല്‍ ഖാദി൪ ഫള്ഫരിയുടെ മകള്‍ റാബിയയായിരുന്നു ഭാര്യ. സന്താനങ്ങള്‍ ഉള്ളതായി വിവരമില്ല. 1979 സെപ്തംബറില്‍ അദ്ദേഹം മരണപ്പെട്ടു. പൂന്താവനം ജുമുഅത്ത് പള്ളിയുടെ സമീപമാണ് ഖബ൪.

വാണിയമ്പലം അബ്ദുറഹ്മാ൯ മുസ്ലിയാ൪
1917ല്‍ അരീക്കോടിന് സമീപം മൈത്രയിലാണ് ജനനം. പൂവഞ്ചേരി മമ്മദു മുസ്ലിയാരാണ് പിതാവ്. ബിച്ചിപ്പാത്തുമ്മ മാതാവാണ്.
1958ല്‍ സമസ്തയില്‍ അംഗമായി. സമസ്തയിലും കീഴ്ഘടകങ്ങളിലും പല പദവികളും വഹിച്ചു. കേരളത്തില്‍ നടന്ന മിക്ക വഹാബി സുന്നി സംവാദങ്ങളിലും സംബന്ധിച്ചു. 1957ലാണ് വിദ്യാഭ്യാസ ബോഡില്‍ മെമ്പറാവുന്നത്. 1975ല്‍ വിദ്യാഭ്യാസ ബോര്ഡ്ാ പ്രസിഡണ്ടായി. 1978 മുതല്‍ ജാമിഅ നൂരിയ്യാ ജനറല്‍ സെക്രട്ടറി. 1976ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
ഹിജ്റ 1401 മുഹറം 26ന് (1980 ഡിസംബ൪ 4) അദ്ദേഹം അന്തരിച്ചു. വാണിയമ്പലം ജുമുഅത്ത് പള്ളിയുടെ സമീപത്താണ് ഖബ൪.

തറക്കണ്ടി അബ്ദുറഹ്മാ൯ മുസ്ലിയാ൪
തറക്കണ്ടി എന്ന് പ്രസിദ്ധമായ അബ്ദുറഹ്മാ൯ മുസ്ലിയാ൪ 1880ല്‍ അബ്ദുള്ള മുസ്ലിയാരുടെ മകനായി ആയഞ്ചേരിയില്‍ ജനിച്ചു. കുഞ്ഞാമിനയാണ് മാതാവ്. 1916ല്‍ വെല്ലൂ൪ ബാഖിയാത്തില്‍ നിന്ന് ബിരുദം. കാസര്കോഞട്, കോടഞ്ചേരി, കൂട്ടായി, നാദാപുരം എന്നിവിടങ്ങളിലായിരുന്നു പഠനം. ശൈഖ് അഹമ്മദ് ശീറാസി, വെളിയങ്കോട് തട്ടാങ്കര കുട്ട്യാമു മുസ്ലിയാ൪, പുതിയാപ്ല അബ്ദുറഹ്മാ൯ മുസ്ലിയാ൪, അബ്ദുല്‍ വഹാബ് ഹസ്രത്ത് മുതലായവ൪ ഗുരുനാഥ൯മാരാണ്.
ശൈഖ് ഹസ൯ ഹസ്രത്ത് (പാപ്പിനിശ്ശേരി), കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാ൪ എന്നിവ൪ ശിഷ്യ൯മാരില്‍ പ്രമുഖരാണ്. 1942ലാണ് മരണം.